ഇന്നെനിക്കു ഏറെ സന്തോഷമുള്ള ഒരു ദിവസമാണ് . എന്റെ പേരില്‍ ഒരു ബ്ലോഗ് തുടങ്ങുക എന്നാ കാര്യം സാധ്യമായ ദിവസം. അതിനായി നാന്‍ എന്റെ മകനോട് കടപ്പെട്ടിരുക്കുന്നു. നാന്‍ ഈ ആഗ്രഹം അറിയിച്ച ഉടന്‍ അവന്‍ എന്നെ അതിനു സഹായിച്ചു.,
here I am reminded of the words of a great Poet, 'Child is the father of a man'. Hats off to him and his knowledge.
Thanks I remain
With regards
GopanManjummel
No comments:
Post a Comment